പാർട്ട് - 19✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ആദിയും ദേവും കോളേജ് ന്റെ അടുത്തുള്ള സ്റ്റോപ്പ് യിൽ എത്തി.......ആദി : ഇറങ്ങു...... പിന്നെ ക്ലാസ്സ് കഴിഞ്ഞ ഇവിടെ തന്നെ നിൽക്കണം....... മനസ്സിലായോ......ദേവു : മനസിലായി.......ആദി : അമ്മു വരില്ലേ ഇപ്പോ..... നീ വിളിച്ചു പറഞ്ഞില്ലേ..... ഞാൻ വെയിറ്റ് ചെയ്യണോ....ദേവു : ആദിയേട്ടൻ പോയിക്കോ...... അമ്മു ഇപ്പൊ എത്തും എനിക്ക് മെസ്സേജ് അയച്ചിരുന്നു....... ദേ അമ്മു എത്തി..... ആദിയേട്ടൻ പോയിക്കോ......ആദി : പറഞ്ഞതൊന്നും മറക്കണ്ട......അതും പറഞ്ഞ് കാർ എടുത്തു പോയി..... ദേവു അമ്മുനെയും കൂട്ടി ഗേറ്റ് ന്റെ അവിടെ വെയിറ്റ് ചെയ്യുന്ന ആമി യെയും അ