Aksharathalukal

Aksharathalukal

promo post

promo post

4
416
Love Action Drama
Summary

" ഇതാണ് നമ്മുടെ നായിക മീനാക്ഷി...ഇവളെ മീനു എന്നാണ് എല്ലാവരുംവിളിക്കാർ, അപ്പോ നമുക്കും " മീനു "എന്ന് തന്നെ വിളിക്ക അല്ലെ..."ഇതാ ആ തുള്ളി ചാടി വരുന്നതാണ്നമ്മുടെ മീനു ഇവിടെ എല്ലാവർക്കുംഅവളെ ഒത്തിരി ഇഷ്ട്ടാ... പക്ഷെവീട്ടിൽ ഉള്ളവർക്ക് അവളെ കണ്ണിന് നേരെ കണ്ടുടാ... ആ വീട്ടിൽഒരാളുണ്ട് അവർക്ക് മീനുനെ ഒത്തിരി ഇഷ്ട്ടാ., അവളുടെ മുത്തശ്ശി, മുത്തശ്ശിക് അവൾ ജീവനാണ് ചെറുപ്പത്തിലെ അവളുടെ അമ്മ മരിച്ചു പോയി...പിന്നെ അവളുടെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചു അതിൽ ഒരു മോൻഉണ്ട് അർജുൻ എന്നാണ് അവന്റെ പേര്അവൻ ഇപ്പോ ഡിഗ്രിരി ഫസ്റ്റ് ഇയ്യർ ആണ് പഠിക്കുന്നത് അവനിക്കും മീനു എന്ന് വെച്ച ജീവനാ