Aksharathalukal

Aksharathalukal

പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.8
1.6 K
Love Fantasy Comedy Others
Summary

💞പ്രണയനിലാവ്💞 *Part 19* \"ഡീ,,,😤\"(സിദ്ധു) \"ന്താണ്ട്രാ,,,,\"(അപ്പു) \"നീ എന്റെ മേലേക്ക് വെള്ളം ഒഴിക്കും അല്ലേടി,,,😤\"(സിദ്ധു) സിദ്ധു ചോറിന്റെ പാത്രം ടേബിളില് വെച്ച് കൈയ്യൊക്കെ കയറ്റി വെച്ചു,,,അപ്പുവും അതുപോലെ കൈയ്യൊക്കെ കയറ്റി വെച്ച് സിദ്ധൂന്റെ മുന്നില് വന്ന് നിന്നു,,, \"ടീ,,,😬\"(സിദ്ധു) \"ടാ,,,😬\"(അപ്പു) രണ്ടും കൂടെ പരസ്പരം മുടി പിടിച്ച് വലിച്ചതും നന്ദു എണീറ്റ് നിന്ന് നീട്ടിയൊരു വിസിലടിച്ചു,,,, \"അപ്പ് അപ്പ് അപ്പ് അപ്പ്,,,\"(നന്ദു) നന്ദു കൈയ്യടിച്ചോണ്ട് പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതും അവിടെ കഴിക്കാനായി വന്നിരുന്നവരും കൂടെ കൂടി കൈയ്യടിച്ച് പ്രോത്സിഹിപ്പിച്ചു,,, \"മലത്തിയടി,,,,\"(അഭി)