എന്റെ കരച്ചിൽ കണ്ട് ഏട്ടത്തി എന്നെ സമാധാനിപ്പിച്ചു.അന്നേദിവസം രാത്രി,എന്തോ ആലോചിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു ഏട്ടത്തിയോട് ഏട്ടൻ കാര്യം തിരക്കി. \"താനെന്താ ഈ ആലോചിരിക്കുന്നേ\" \"എനിക് ഇപ്പോഴാ ശ്രീ എന്റെ തെറ്റ് മനസ്സിലായാത്. എത്ര വലിയ തെറ്റാ ഞാൻ എന്റെ വീട്ടുകാരോട് ചെയ്തത്.അത്രയും നാളും എന്നെ പൊന്നുപോലെ നോക്കിയ പപ്പയെയും, മമ്മിയെയും വിഷമിപ്പിച്ചുകൊണ്ടല്ലേ ഞാൻ അന്ന് നിന്റെ കൂടെ ഇറങ്ങി പോന്നത്. \"\"അതിനിപ്പോൾ എന്താടി, ഞാൻ നിന്നെ പൊന്നുപോലെയല്ലേ നോക്കുന്നത്. നിനക്ക് എന്തെങ്കിലും കുറവ് ഇവിടെ ഞാൻ വരുത്തിയിട്ടുണ്ടോ.\"\"എന്ന് ഞാൻ പറഞ്ഞോ\"\"പിന്നെന്താ ന