Aksharathalukal

Aksharathalukal

മാറോട് ചേർന്നു ഞാൻ

മാറോട് ചേർന്നു ഞാൻ

5
259
Love
Summary

"നീയാം കരമെന്നിൽ ചേർത്തു ഞാൻ കരഞ്ഞന്ന് ...നിൻ ചുണ്ടിനാൽ തന്നോരുമ്മ കൊണ്ട് ഞാൻ ചിരിച്ചു...എൻ കൺ തുറക്കാൻ കാത്തു നിൽക്കയായ്നിൻ മാറോട് ചേർന്നുറങ്ങിയോ...മൃദുലം എൻ കവിൾ ചുവപ്പ് മാറുവാൻ നീ കാത്തൂ....ലോലമാം എൻ വിരലിൽ നീ തലോടിയോ...കൈകോർത്ത് ഞാൻ ഉറങ്ങിയോ...കണ്ണടച്ച് ഞാൻ അറിഞ്ഞു നിൻ മിടിപ്പ് നേർ ചൂടിനാൽ...കൂടെ എൻ വരവിലെ സന്തോഷവും സമ്മാനങ്ങളും....അത്രയും അടുപ്പമായി നമ്മൾ എപ്പഴോ...എന്നും നിൻ മാറോട് ചേർന്നു ഞാൻ ഉറങ്ങും...അത്രമേൽ അടുത്തു നമ്മൾ എപ്പഴോ..."