❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 21 💌Naaznin✍️ 💯💜💯💜💜💯💜💯💜💯💜💯💜💯 •[Shifla]• Shahina: എപ്പിടി സർപ്രൈസ്?? Shifla: അഹ്..ഇത്... ഞാൻ... ********സനു*******...... (എന്ന് അലറി വിളിച്ചപ്പോൾ അവൾ എന്നെ ഞെട്ടി കൊണ്ട് നോക്കി... അതും പറഞ്ഞു ഞാൻ അവളെ അരികിലെക്ക് ചെന്ന്... ) Shifla: എടി മൂദേവി എന്തൊക്കെ ആയിരുന്നു എടി...?? നിന്റെ... Sanoofa: എടി അത് പിന്നെ... ഒരു പ്രത്യേക സാഹചര്യത്തിൽ... പറ്റി പോയി... Shifla: അന്റെ... നോക്കു ഫറുക്കാ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.. ദേ ഈ പെണ്ണിനോട് ഒരു നൂറു തവണ ഞാൻ പറഞ്ഞതാ പോയി കാക്കുനോട് ഇഷ്ട്ട എന്ന് പറ..... ഇഷ്ട്ട എന്ന് പറ എന്ന്..... പെണ്ണ്