പിറ്റേ ദിവസം.......\"മാഡം ...,മാഡം പറഞ്ഞത് പോലെ cctv വിഷ്വൽ ഞാൻ പരിശോധിച്ചു . അതിൽ സംശയക്കത്താക്കവിധത്തിൽ ഒരു വണ്ടി കണ്ടെത്തിയിട്ടുണ്ട് . \"\"റിയലി ...\"\"യെസ് മാം .. , മാഡം ഈ വിഷ്വൽ ഒന്നുകണ്ടുനോക്കിയേ ..\"ഈ ബ്ലൂ കളർ ഓംനി വാൻ ആദ്യത്തെ ക്യാമറ കഴിഞ്ഞ് ഒരു അരമണിക്കൂർ കഴിഞ്ഞിട്ടാണ് രണ്ടാമത്തെ ക്യാമറ കടക്കുന്നത് .ഒരു മിനിമം സ്പീഡിൽ വന്നാലും പതിനഞ്ചു മിനിറ്റിൽ കൂടുതൽ ടൈം വേണ്ടി വരില്ല രണ്ടാമത്തെക്യാമറക്ക് അടുത്തെത്താൻ.മാത്രവുമല്ല ആദ്യത്തെ ക്യാമറ കടക്കുമ്പോഴുള്ള നമ്പർ അല്ല രണ്ടാമത്തെ ക്യാമറ കടക്കുമ്പോൾ . അതായത് ഈ ഡിസ്റ്റൻസിനിടറിൽ നമ്പർ പ്ലേറ്റ് ചേ