\"എന്നാലും ആ പെൺകുട്ടി ആരായിരിക്കും 🤔\"\"പാറുട്ടി എന്താ അവിടെ ചിന്തിച്ചു നിക്കണേ പെട്ടന്ന് ready ആവുന്റെ കുട്ടി 🤦♀️\"\"ആ അമ്മ\" അപ്പോൾ എന്താ ഇങ്ങനെ നോക്കണേ ഒന്നും മനസിലാവണില്ല അല്ലെ എന്നാലേ ഞാൻ പറഞ്ഞു തരാട്ടോ...ഞാൻ പാർവണ എന്ന എന്റെ അമ്മക്കുട്ടിയുടെ പാറുട്ടി അച്ഛന്റെ മാത്രം സ്വന്തം ഉണ്ടക്കണ്ണി മറ്റാരും അങ്ങനെ വിളിക്കണ്ട കേട്ടാലോ 😡... ഹും... അപ്പോൾ പറഞ്ഞു വന്നത് എന്റെ graduation time കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തൊട്ടാണ് ഞാൻ ഈ സ്വപ്നം കാണാൻ തുടങ്ങിയെ....ആരാണ് അയൂഷി 🤔 എന്നോ ആരാണ് അവളെ വിളിക്കണത് എന്നോ ആരാണ് അവളെ കൊല്ലാൻ നോക്കണത് എന്നോ എനിക്ക് അറിയില്ല പക്ഷെ ഒന്ന് മാ