ഭാഗം 16ഉത്സവത്തിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അവർ കലാക്ഷേത്രത്തിൽ എത്തി...അതിന്റെ അടുത്തുതന്നെ പൂത്തു നിൽക്കുന്ന ചെമ്പക മരത്തിൽ നിന്നു ചെമ്പക്കത്തിന്റെ ഗന്ധം അവിടം ആകെ പരതി..."എന്റെ ചെമ്പകമേ ഓരോ ദിവസം കൂടും തോറും നിന്റെ ഭംഗി കൂടുവാണല്ലോ..."യാമിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പൂവാണ് ചെമ്പകം... ക്ഷേത്രത്തിൽ വരുമ്പോഴൊക്കെ അതിനോട് കുശലൻവേശണം നടത്തുകയും പൂക്കൾ പറിക്കുകെയും അതിന്റെ ഗന്ധം ആവുവോളം ആസ്വദിക്കുകയും ഒക്കെ ചെയ്യും"ഓഹ്... നിനക്ക് ഈ വട്ടിനു ഒരു കുറവ് ഇല്ലേ പെണ്ണെ.." (വേണി )"പോടീ... ന്ത് രസാനോ..." (യാമി )"നിന്നോട് പറയാൻ ഞാൻ ഇല്ലാ എന്നെ വിട്ടേക്... പൂവിനോടും ച