Aksharathalukal

Aksharathalukal

college life

college life

4
217
Love Fantasy
Summary

Part 3        ....  അവരോട്  ഇഷ്ടമല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു..,. അവൻ അത് അവളോട് പോയി പറഞ്ഞു..... അവൾ അവനോട് ഒന്നും പറഞ്ഞില്ല..... ( അവൾക്ക് മനസ്സിനുള്ളിൽ എവിടെയോ സന്തോഷം ഉയർത്തി എന്നാലും അവന്റെ മുന്നിൽ അവൾ കാണിച്ചില്ല ) അങ്ങനെ അവരുടെ സൗഹൃദംഒരുപാട് അടുത്തു.... അവർ തമ്മിൽ ഒരുപാട് തല്ലുണ്ടാക്കി  ആ സമയം രണ്ടുപേരും ഒരുപാട് ആസ്വദിച്ചിരുന്നു ..... അവൾ അതിനിടയിൽ..... അവൾ പോലും അറിയാതെ അവളുടെ സുഹൃത്തുക്കളിൽ നിന്ന് അകന്നു പോയിരുന്നു... എന്നാലും അവളുടെ സുഹൃത്തുക്കൾക്ക് അവൾ എന്നും സുഹൃത്തായിരുന്നു.... അവൾ ഏറ്റവും കൂടുതൽ അവന്റെ സുഹൃത്തുക്കളുടെ ഒപ്പം സമയം ചിലവഴിക്കാ

About