Aksharathalukal

Aksharathalukal

കാട്ടുചെമ്പകം 09

കാട്ടുചെമ്പകം 09

4.5
10.7 K
Thriller Suspense
Summary

\"ഇനി ആരും നിങ്ങളെ ഒന്നും ചെയ്യില്ല... അതിനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്തോളാം...  ഞങ്ങളുടെ വീട്ടുകാരെ ഞങ്ങൾ ഒരപകടത്തിന് വിട്ടുകൊടുക്കുമോ... അതുപോലെയാണ് നിങ്ങളും... രണ്ടുമൂന്ന് ദിവസം ഞങ്ങളിവിടെയുണ്ടാകും... അതുകഴിഞ്ഞു ഞങ്ങൾ പോകുമ്പോൾ കൂടെ നിങ്ങളുമുണ്ടാകും.. \"\"വേണ്ട മോനേ... ആ നശിച്ച നാട്ടിലേക്ക് ഞങ്ങളില്ല... ഇപ്പോൾ ആ ലോറൻസും മകനും വെറുതെയിരുക്കുന്നത് ഞങ്ങൾ എവിടെയാണെന്ന് അറിയാത്തതുകൊണ്ടാണ്... അതറിയുന്ന സമയം ആയാളും മകനുമിറങ്ങും... ഞങ്ങളെ ഈ ഭൂമിയിൽനിന്നുതന്നെ ഇല്ലാതാക്കാൻ... ഇപ്പോൾ ഇവിടെ ഞങ്ങൾക്ക് ആരെയും പേടിക്കാതെ മനസമാധാനത്തോടെ ജീവിക്കാം...  ദൈവത്തെയോർത്ത് ഞങ്ങള