Aksharathalukal

Aksharathalukal

എന്റെ പരിഷ്കാരി പെണ്ണ്

എന്റെ പരിഷ്കാരി പെണ്ണ്

4.7
833
Love Suspense Inspirational
Summary

രചന : BIBIL T THOMAS\"എന്താണ് മഴയത്ത് ഇരുന്ന് സ്വപ്നം കാണുവാണോ  മിസ്റ്റർ അപ്പൻസ്.. ...\"  ഉമ്മറത്തെ കസേരയിൽ ഇരുന്ന് മഴയസ്വദിക്കുന്നആളുടെ അടുത്തേക്ക് ഒരു ഇരുപത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നിരുന്നു...\"ചുമ്മാ ഓരോന്നു ആലോചിച്ച് ഇരുന്നതാടി കാന്താരി ... ഒരു രസം അല്ലേ.. \"\"ഇത്തിരി റൊമാന്റിക് ആണല്ലോ... മം മം... മനസിലായി... ആരെക്കുറിച്ചാ... ആലോചിച്ചേ...\"\"നിന്റെ അമ്മയെ ആദ്യം കണ്ടതും പിന്നെ ഉള്ള ഇവിടെ വരെ ഉള്ള ജീവിതവും ഓർത്തതാടി...\"\"അപ്പാ... എനിക്ക് പറഞ്ഞ് തരാവോ...  നിങ്ങടെ lovestory... പ്ലീസ്... \"\"അത് വേണോ.... \"\"ചുമ്മാ ജാഡ ഇറക്കാതെ പറയൂ... \"അയാൾ കസേരയിലേക്ക് ചാരിയിരുന്നപ്പോൾ അവളും