Aksharathalukal

Aksharathalukal

THE HAUGHTY GIRL

THE HAUGHTY GIRL

5
1.7 K
Comedy Love Suspense Thriller
Summary

✍️JUNAAF  Part - 4   "Arsal kasim...."   എന്ന് ആദി പറഞ്ഞപ്പോ ഐറിൻ ഞെട്ടി.... അർസൽ എന്നാ പേര് അവളെ ചെവിട്ടിൽ ആവർത്തിച്ചു കേട്ടു.... അവളെ കണ്ണുകൾ നിറയാൻ തുടങ്ങി.... ആരും കാണാതെ ഇരിക്കാൻ വേണ്ടി അവൾ അവിടെ നിന്ന് എണീറ്റു പോയി...   അവൾ നടന്ന് കുറച്ചു എത്തിയപ്പോ താൻ എന്തിനാ കരയുന്നത് എന്നാ ബോധം അവൾക് വന്നത്.... അവൾ അപ്പൊ തന്നെ കണ്ണുകൾ തുടച്ചു... എന്നിട്ട് അവൾ ശ്വാസം ആഞ്ഞു വലിച്ചു.... എന്നിട്ട് അവൾ ഒരു തരം മനോഭാവത്തോടെ ഓഡിറ്ററിയത്തിലേക് പോയി.... ഒരിക്കലും തോൽക്കില്ല എന്നൊരു മനോഭാവം.....   ഐറിൻ സീറ്റിൽ വന്നിരുന്നു... ഐറിന്റെ ഈ പെരുമാറ്റം ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... ________________

About