Aksharathalukal

Aksharathalukal

⚜️കാശിനാഥൻ⚜️

⚜️കാശിനാഥൻ⚜️

4.4
921
Love Fantasy Suspense Horror
Summary

അപ്പോഴാണ് ശ്രീക്കുട്ടിക്ക് ഹിമ സംസാരശേഷിയില്ലാത്ത കുട്ടിയാണെന്ന് മനസ്സിലായത് ശ്രീക്കുട്ടിയുടെ ദയനീയ നോട്ടം കണ്ടിട്ടാണോ ഹിമാ അവൾക്കായി ചിരി ഏകി.ഹിമ കുളിച്ചു കയറി പോയപ്പോഴും ശ്രീക്കുട്ടിയുടെ ജോലി ഒതുങ്ങിയിരുന്നില്ല അവൾ വീണ്ടും ഒന്നുകൂടി കിടന്നു വസ്ത്രങ്ങൾ കഴുകാൻ തുടങ്ങി അപ്പോഴാണ് അങ്ങോട്ട് പ്രിയ എത്തിയത് കയ്യിൽ ഒരു ബക്കറ്റും മറുകൈയിൽ തുണികളും ഉണ്ട് കുളിക്കാനുള്ള തയ്യാറെടുപ്പിലാണ് വന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു......എന്താ ശ്രീക്കുട്ടിയെ പണിയൊന്നും ഒതുങ്ങിയില്ലേ.ഇല്ല തീർന്നു.എവിടുന്ന്  ഇത് ഒരു കുന്നുണ്ടല്ലോ എന്താ ഞങ്ങൾ വരുന്നതനുസരിച

About