ഇമോഷണലി യാതൊരു കണക്ഷൻതോന്നിക്കാത്ത വളരെ മോശം തിരക്കഥയിൽ എത്ര മാസുകൾ കുത്തി കയറ്റാൻ നോക്കിയാലും ഇംപാക്ട് ഉണ്ടാവില്ല എന്നതിന്റെ തെളിവാണ് KOK.എൻട്രിയിലും 2,3 സീനുകളിലും ഉണ്ടായിരുന്ന Mass Appeal തന്ന DO എന്ന ഫാക്ടർ മാത്രം ആയിരുന്നു. പോസിറ്റീവ്. Kotha Raja പോലെ ഉള്ള പല കിടിലം bgm ഉണ്ടായിട്ട് പോലും placement ഇല്ലാതെ പോയത് വളരെ നെഗറ്റിവ് തന്നെ ആയിരുന്നു.മോശം തിരക്കഥയും മോശം കാസ്റ്റിംഗും ടെക്നിക്കൽ സൈഡ് മികവുകൾ ഉണ്ടെങ്കിൽ പോലും സിനിമയെ പിറകോട്ട് വലിച്ചു.എല്ലാ പ്രതീക്ഷകൾക്കും നിരാശ എന്ന ഉത്തരംHighly Disappointment For Meമറക്കില്ലാട്ടാ!!!