HAMAARI AJBOORI KAHAANI പാർട്ട് 26 അടുത്ത ദിവസം രാവിലെ തന്നെ നിഹായും കൂട്ടരും അവരുടെ ട്രിപ്പ് തുടർന്നു. പണ്ട് കണ്ടാ ശത്രുക്കളെപ്പോലെ നടന്നവര് ഇപ്പൊ തോളിൽ കയ്യൂട്ട് മച്ചാ മച്ചാ ആയി നടക്കണ കണ്ടു കണ്ണുംതെള്ളിനിപ്പാണ് പിള്ളേരെല്ലാം. എല്ലാരേം നോക്കി നല്ലോലങ്ങു ഇളിച്ചുകാണിച്ചു അവർ വീണ്ടും അതുപോലെ തന്നെ നടന്നു. അന്ന് അവർ പോയത് ബാംഗ്ലൂർ തന്നെയുള്ള വണ്ടർലായിലേക്കായിരുന്നു. അന്ന് മുഴുവൻ അവർ മൂന്നാളും അവരുടെ ലോകത്തായിരുന്നു. അപ്പൂന്റേം നിഹായുടേം കൂടെ നയായും ഒരു ഭാഗമായി മാറിയിരുന്നു. അന്നൊരുദിവസംകൊണ്ടുതന്നെ ഈ കൊച്ചിനെയാണോ ദൈവമേ ഞങ്ങൾ വില