പാർട്ട് 1ഇന്ന് എന്റെ ഇക്ക മറ്റൊരു പെണ്ണിന് കുടെ....സ്വന്തമായിരിക്കുന്നു..,അവളുടെ മനസൊന്നു പിടഞ്ഞുഇവളാണ് ഷാഹിന പാവം പിടിച്ചൊരു പെണ്ണ്, ഉപ്പയോ ഉമ്മയോ ഇല്ലാത്തൊരു യത്തിംഎല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു ഹബീബ് അവളെ വിവാഹം ചെയ്തത് എന്നാൽ ഇപ്പോൾ....ഒന്നുമറിയാതെ ഉറങ്ങുന്ന തന്റെ പോന്നോമനയെ മാറോടണച്ചവൾ പൊട്ടിക്കരഞ്ഞു.പെട്ടന്ന് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടവൾ ചാടി എഴുന്നേറ്റ് കണ്ണുകൾ തുടച്ചു.ഷാഹിന.... നീ ഇവിടെ ഉണ്ടായിരുന്നോ നീ എന്താ പുറത്തേക്ക് വരാതിരുന്നത്..അത് മാറ്റാരുമല്ല അവൾക് എപ്പോളും സ്വന്തമെന്ന് കരുതിയ അവളുടെ സ്വന്തം ഇക്ക,..,ഞാൻ ഇവിടെ.... കുഞ്ഞു.... അവ