°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°എന്തെ എന്റെ പ്രണയം കാണുന്നില്ല കവികൾ....മാലോകർ എന്നും ശിവപാർവതി പ്രണയം വാഴ്ത്തുന്നു....ലഷ്മീനാരായണ പ്രണയവും ത്യാഗവും വാഴ്ത്തുന്നു...എന്നിട്ടും എന്തേ കവികൾഎന്റെ പ്രണയം മാത്രം കാണുന്നില്ല...ത്രിവേണികളിൽ ഒരുവൾ തന്നെയല്ലേ ഞാനും....ഞാൻ തന്നെയല്ലേ വിദ്യ....ഞാൻ തന്നെയല്ലേ സൃഷ്ടിയും...എന്നിട്ടും എന്തേ എന്റെ പ്രണയം മാത്രം കാണുന്നില്ല...ഞങ്ങളുടെ നിസ്വാർത്ഥ പ്രണയത്തെ എന്തേ എല്ലാവരും അധിക്ഷേപിക്കുന്നു....ആ ശക്തിയിൽ അലിഞ്ഞൊരാബ്രഹ്മിണിയെന്നും ഞാൻ തന്നെയല്ലേ....വികട സരസ്വതി എന്നിട്ടും എന്തേഞങ്ങളുടെ പ്രണയത്തെ കളങ്കപെടുത്തുന്നു....എന്റെ പാതിയ