Aksharathalukal

Aksharathalukal

ചിങ്ങപ്പുലരി / ദേവി വേണു കുളത്തൂർ

ചിങ്ങപ്പുലരി / ദേവി വേണു കുളത്തൂർ

5
252
Fantasy Drama Classics Abstract
Summary

ചിങ്ങം വന്നു പിറന്നല്ലോ ഓണനാളുകളാണല്ലോ ഇനിഓണനിലാവിൻ പുഞ്ചിരി മാത്രംവാനിൽ വീണ്ടും വന്നുപരന്നൂബാല്യത്തിൽ ഞാൻ കണ്ടുമറന്നകാന്തിയതൊട്ടും കുറയാതെ!ഓണക്കോടിയും സദ്യയുമോൺലൈ-നായി, കൂട്ടും പാട്ടുമായിഓണപ്പൂക്കൾ പറിക്കാനുംഓണക്കളിക്കും നേരമ്പോക്കിനു-മില്ലറിവും നേരവും കുഞ്ഞുങ്ങൾ-ക്കായില്ലിനിയാ പഴമക്കാലം!ഓൺലൈനായി കളിച്ചു പഠിച്ചവർകൗതുകമേറും ബാല്യത്തിന്റെഭംഗിയതൊട്ടും അറിയുന്നില്ലീചിങ്ങപ്പുലരിയിലൊത്തു പിടിക്കാം!കൈകോർക്കാം. . .മാനുഷരെല്ലാമൊന്നുപോലുള്ളമാമലനാടിനായ് കൈകോർക്കാം!