Aksharathalukal

Aksharathalukal

ദേവാപർണ 💜2

ദേവാപർണ 💜2

4.6
2.3 K
Drama Love
Summary

എന്താടാ, ഇതുങ്ങള് വന്നു കയറിയാതെ ഉള്ളു ഇന്ന് തന്നെ കരയിപ്പിച്ചു സീനാകുവാനാണോ പരുപാടി??  പുറകിൽ നിന്നുമുള്ള  ശബ്ദം കേട്ട്  ഞങ്ങൾ ഞെട്ടി തിരിഞ്ഞു നോക്കി.  മാന്യർ എന്ന് തോന്നിക്കുന്ന 4 പേര്. 4 പേരും കൈകൾ കെട്ടി നിൽക്കുകയാണ്. എല്ലാവരുടെയും മുഖഭാവം കണ്ടിട്ട് ഈ നിൽക്കുന്ന ചേട്ടന്മാരുടെ ചേട്ടന്മാരാണെന്ന് തോന്നുന്നു, അതായത് ഞങ്ങളുടെ സൂപ്പർ സീനിയർസ് ! അത്.... അത് ഞങ്ങൾ ഇവരെ ഒന്ന്  പരിചയപ്പെട്ടതാണ്. ജൂനിയർസ് അല്ലേ കോളേജിനെ കുറിച്ച് പറഞ്ഞു കൊടുത്തതാണ് ! ഒരുത്തൻ ഒരു പരുങ്ങലോടെ പറഞ്ഞു.  എന്നിട്ട്  ഈ കൊച്ചിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില