*SEVEN🧚QUEENS* ✍️_jifni_ Part 30 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️_____________________________________എന്ന് പറഞ്ഞോണ്ട് കയ്യിലെ ബുക്കും കറക്കി കാക്കൂ അവരുടെ ക്ലാസ്സ് ലക്ഷ്യം വെച്ച്.പെട്ടന്ന് ആ കാര്യം ഓർമ വന്നതും ഞാൻ പിറകെ ഓടി വിളിച്ചു.\"റാഷി..\"(ഞാൻ )\"എന്തെ... \"(റാഷി )\"പ്രേതേകിച്ചു ഒന്നും ഇല്ല. ആഷിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. മെഹ്ഫിക്ക പറഞ്ഞിരുന്നു നാട്ടിൽ പോവാണ് ആഷി കുറച്ചു ദിവസത്തേക്ക് എന്ന്. സുഗല്ലാഞ്ഞിട്ടാണോ ഇപ്പൊ ഒരു പോക്ക്.\" ആഷിയെ കുറിച്ച് ചോദിക്കാൻ കുറച്ചു മടിയുണ്ട് എനിക്ക്. സംഭവം ഹോസ്പിറ്റലിൽ വെച്ച് എല്ലാം തുറന്ന് പറഞ്ഞത