Aksharathalukal

Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -17💕

പറയാതെ പോയൊരിഷ്ടം ഭാഗം -17💕

4.6
9.5 K
Love Crime
Summary

കിരണിനോട് സംസാരിച്ചതിന് ശേഷം പ്രവീൺ രേഷ്മയെ കാണുന്നു.\"രേഷ്മ അല്ലേ\"\"അതേ,\"\"ഞാൻ പ്രവീൺ, ജിഷാനയുടെ കേസ് അന്നെഷിക്കുന്ന ഉദ്യോഗസ്ഥനാണ്. എനിക്, ജിഷാനയെ കുറിച്ച് കുറച്ചു കാര്യങ്ങൾ  രേഷ്മയിൽ നിന്നും അറിയാനുണ്ടായിരുന്നു.\"\"എന്താ സാർ \"\"രേഷ്മക്ക് ജിഷാനയുമായുള്ള പരിജയം  ഈ കോളേജ് തൊട്ടാണോ, അതോ ഇതിന് മുന്നേ ആളെ അറിയാമായിരുന്നോ \"\" ഇല്ല,ഇവിടെ വെച്ചുള്ള പരിചയമാണ്സാർ \"\"രേഷ്മയുടെ കാഴ്ചപ്പാടിൽ ജിഷാനയുടെ ക്യാരക്ടർ എങ്ങനെയായിരുന്നു \"\"സ്നേഹിക്കാനും, സഹായിക്കാനും യാതൊരു പിശുക്കും കാണിക്കാത്ത ഒരാളായിരുന്നു ജിഷ .അറിഞ്ഞു കൊണ്ട് ആരെയും വിഷമിപ്പിക്കകുകയോ , ദ്രോഹിക്കുകയ