Aksharathalukal

Aksharathalukal

എൻ ഉണ്ണി

എൻ ഉണ്ണി

4.5
496
Children Others
Summary

വരുമോ എൻ  ഉണ്ണിവരികയായി എൻ ഉണ്ണിവന്നല്ലോ എൻ ഉണ്ണിവാങ്ങിച്ചു ഓരോന്നും  എൻ ഉണ്ണിക്കായി വരുത്തി ഏൽപ്പിച്ചു  എൻ ഉണ്ണിക്കായിവയറു നിറച്ചു  എൻ ഉണ്ണിവളർന്നു ഉയർന്നു എൻ ഉണ്ണിവിദ്യ വരിക്കുക ഉറച്ചു എൻ ഉണ്ണിവിയർപ്പിൻ വില അറിഞ്ഞു എൻ ഉണ്ണിവരിച്ചു വധുവിനെ എൻ ഉണ്ണിവൃക്ഷ തണലായി കൂടെ എൻ ഉണ്ണി.