Aksharathalukal

Aksharathalukal

ശിവമയൂഖം : 03

ശിവമയൂഖം : 03

4.3
11.6 K
Thriller
Summary

    എന്നാൽ മോനേ എങ്ങാനും വല്ലതും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അത് വേരോടെ പിഴുതെറിഞ്ഞേക്ക്... നിനക്ക് മോഹമില്ലെങ്കിലും എനിക്കുണ്ട് ഇതുപോലെ നല്ലരീതിയിൽ രണ്ടു കാലും കയ്യും ഇതുപോലെ ഇരിക്കണമെന്നത്... അതുകൊണ്ട് മോനത് വിട്ടുകളഞ്ഞേക്ക്...  അതുകേട്ട് ശിവനൊന്ന് ചിരിച്ചു...    ആദീ... നിനക്ക് ഇന്ന് എന്തെങ്കിലും പരിപാടിയുണ്ടോ..  ശിവൻ ചോദിച്ചു...    പിന്നേ... വീട്ടിലെത്തിയിട്ടുവേണം രാവിലെ നീ വിളിച്ചുമുടക്കിയ ഉറക്കം ഒന്നുറങ്ങിതീർക്കാൻ... പോരാത്തതിന് രണ്ടു ഗ്ലാസ് പായസം കുടച്ചതിന്റെ മയക്കൽ എടുക്കുന്നുമുണ്ട്.... "   "ഓ.. ഇവന്റെയൊരു ഉറക്ക