Aksharathalukal

Aksharathalukal

സമാധാനം (peace)

സമാധാനം (peace)

4.2
359
Love Suspense Inspirational Thriller
Summary

ഭാഗം 3ബലൂണുകളും തോരാണങ്ങള് കൊണ്ട് അലങ്കരിച്ചിരിക്കുന്ന wood ഹൗസ്. അവിടെ ഇവിടെ ആയി കത്തി നിൽക്കുന്ന ദീപങ്ങൾ. Lane ൽ (വാതിലിനും സ്റ്റെപ്പിനും നടുവിലുള്ള ഒരു ഇരിപ്പിടം ) മരത്തിന്റെ തടി കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ 2 ചെയ്റുകൾ. അതിൽ ബോഹെമിംൻ സ്റ്റൈൽ ൽ 2 ക്യൂഷ്ഷനുകൾ.Ram -ഇന്നത്ത day യ്ക്ക് ന്തോ പ്രേത്യേകത ഉണ്ട്.എന്തായാലും അവിടെ വരെ ഒന്നു പോയി നോക്കാം. Adithi യോട് സംസാരിക്കാൻ കിട്ടായ best chance ആണ് അത് miss ആക്കണ്ട.Ram ഒരുപാടു നാളായി adhiti യോട് സംസാരിക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ അവളെ അങ്ങനെ എപ്പോളും കാണാൻ കിട്ടാറില്ല. ഒരു തവണ എങ്കിലും നേരിൽ കണ്ടു adithi ഭംഗിയായി വരച്ചു തീർത്ത ചിത്രങ്ങളെ പറ