Aksharathalukal

Aksharathalukal

മലയാളം കഥകൾ

മലയാളം കഥകൾ

5
571
Drama Love Biography
Summary

ഏറെ തിടുക്കത്തിലാണ് ഞാൻ ഓഫീസിലെത്തിയത്. കസേരയ്ക്കഭിമുഖമായി ഭംഗിയിൽ ഡ്രസ്സു ചെയ്ത രണ്ടുചെറുപ്പക്കാർ! എന്നെ കണ്ടതും, ഇരുവരും എഴുന്നേറ്റു.ഗുഡ് മോണിംഗ് സർ\"ഇരുവരും എനിക്ക് ഹസ്തദാനം നടത്തി. ആളില്ലെന്നു കണ്ട ഒരു ക്ലാസ്സിൽ കുട്ടികളുമായി ചിലത് സംസാരിച്ചു നിൽക്കുമ്പോഴാണ് കബീർജിയുടെ കോൾ വന്നത്.പറഞ്ഞോളൂ\"സാർ, ഞങ്ങൾ പെരിന്തൽമണ്ണയിൽ നിന്ന് വരുന്നു; ബി. ബി . എ സ്റ്റുഡൻസാ; കോഴ്സിന്റെ ഭാഗമായി ഞങ്ങൾക്ക് ഒരു ടാസ്ക് പൂർത്തീകരിക്കേണ്ട സമയമാ. ഏറെ വാല്യുബിൾ ആയ , വേൾഡ് ഫെയ്മസ് ആയ ഒരു ബുക്ക് സാറിന് ഞങ്ങൾ പരിചയപെടുത്തുകയാ;ഇവിടെ ലൈബ്രറിയില്ലേ സാർ?\"ഉണ്ടല്ലോ\"ഗുഡ്, സ്കൂൾ ലൈബ്ര

About