ഒരുപാട് സ്നേഹിച്ചു.. മറ്റാരേക്കാളും... എന്നെക്കാളും...എന്റെ കുടുംബത്തേക്കാളും..മറ്റാരേക്കാളും എന്റെ ജീവിതത്തിൽ അവനായിരുന്നു സ്ഥാനം..അവന് മാത്രമായിരുന്നു..അവനോളം എന്നിലെ ഹൃദയത്തെ കീഴ്പ്പെടുത്തിയതായി മറ്റൊന്നുമില്ല... ഒത്തിരി സ്നേഹിച്ചു....ഒരുപാട് വിശ്വസിച്ചു..അവനും എന്നേ ഇഷ്ടമായിരുന്നു..ജീവനായിരുന്നു , എന്ന് കരുതി ഞാൻ..അവനു ഞാൻ എല്ലാമെല്ലാം ആണെന്ന് കരുതി... ഒരുപാടിഷ്ടമാണെന്ന് കരുതി..എന്നാൽ ഞാനായിരുന്നു ശല്യം..എന്റെ മുഖവും ശബ്ദവും എല്ലാം അവനിൽ വെറുപ്പായിരുന്നു...എന്നേ ശല്യമായിരുന്നു..മനസ്സിനും ശരീരത്തിനും അവകാശി അവനായിരുന്നു..അവനായിരുന്നു ആശ്രയം..