Aksharathalukal

Aksharathalukal

❤❤നിനക്കായ്‌  ❤❤ - 5

❤❤നിനക്കായ്‌ ❤❤ - 5

4.8
7.8 K
Comedy Love Tragedy
Summary

ഭാഗം 5     ©ആര്യ നിധീഷ്                  ഇല്ല ശ്രീയേട്ടാ..... ഏട്ടന്റെ അമ്മൂട്ടീ തളരില്ല... ഇനി കരയില്ല എന്നോടൊപ്പം എന്റെ ശ്രീയേട്ടൻ ഉണ്ട് അതെനിക്ക് അറിയാം.....   കണ്ണുതുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോഴാണ് താഴെ റോഡിൽ ഹരിയുടെ കാർ കണ്ടത്..... അവൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുത്തു ഈ വീടിന് വെളിയിൽ കാവലുണ്ടാവും... അതിന്റെ അർഥം ഇന്നലെ മുഴുവൻ ഹരിയേട്ടൻ ഇവിടെ ഉണ്ടായിരുന്നു....എന്നെ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ട് പോയിട്ടേ ഉള്ളു ഇനി ആരെയും ബലികൊടുക്കാൻ വയ്യ ഹരിയേട്ടൻ നല്ല ഒരു പെൺകുട്ടിയെ കണ്ടുപിടിക്കണം എന്ത് പറഞ്ഞും മറ്റൊരു വിവാഹത്തിന് സമ്മതിപ്