ഒന്ന് വിളിച്ചിരുന്നേൽ...
ഒരുപാട് സ്നേഹിച്ചു..
മറ്റാരേക്കാളും...
എന്നെക്കാളും...
എന്റെ കുടുംബത്തേക്കാളും..
മറ്റാരേക്കാളും എന്റെ ജീവിതത്തിൽ അവനായിരുന്നു സ്ഥാനം..
അവന് മാത്രമായിരുന്നു..
അവനോളം എന്നിലെ ഹൃദയത്തെ കീഴ്പ്പെടുത്തിയതായി മറ്റൊന്നുമില്ല...
ഒത്തിരി സ്നേഹിച്ചു....
ഒരുപാട് വിശ്വസിച്ചു..
അവനും എന്നേ ഇഷ്ടമായിരുന്നു..
ജീവനായിരുന്നു , എന്ന് കരുതി ഞാൻ..
അവനു ഞാൻ എല്ലാമെല്ലാം ആണെന്ന് കരുതി... ഒരുപാടിഷ്ടമാണെന്ന് കരുതി..
എന്നാൽ ഞാനായിരുന്നു ശല്യം..
എന്റെ മുഖവും ശബ്ദവും എല്ലാം അവനിൽ വെറുപ്പായിരുന്നു...
എന്നേ ശല്യമായിരുന്നു..
മനസ്സിനും ശരീരത്തിനും അവകാശി അവനായിരുന്നു..
അവനായിരുന്നു ആശ്രയം...
ഒടുവിൽ ഇന്നവസാനം ഒറ്റക്കാണ്...
കൂട്ടുകാരും കുടുംബക്കാരും ആരും ഇല്ലാതെ ഇന്ന് ഒറ്റക്കാണ്...
ജീവിതം മടുത്ത്, എന്നാൽ അവസാനിപ്പിക്കാൻ നിർവാഹമില്ലാതെ നീറി നീറി...
പലതവണ പലസാധനങ്ങൾ വെച്ചും ജീവൻ വേർപെടുത്താൻ ശ്രമിച്ചു...
കയ്യിലെ ഞെരമ്പിൽ ആഴത്തിൽ മുറിവിടാൻ ആഗ്രഹിച്ചു..
എന്നാൽ, കയ്യിൽ കിട്ടിയതെല്ലാം മൂർച്ചക്കുറഞ്ഞ വസ്തുക്കളായിരുന്നു...
മരണം വന്നു വിളിച്ചാൽ ഇറങ്ങിപ്പോവാൻ പൂർണമനസ്സോടെ എനിക്ക് സമ്മതമാണ്.. പക്ഷെ എന്നേ വിളിക്കുന്നില്ല...
ഒന്നെന്നെ വിളിച്ചിരുന്നേൽ മറുത്തുപറയില്ലലോ ഞാൻ...
കാത്തിരിക്കാ നിന്നെയും കാത്ത് ഇന്നുമൊരു വിളിക്കായ്..💔