ഈശ്വരാ ഇന്ന് അവളെന്നെ കൊന്നതു തന്നെ🙂 \"മാധു...... \" \" ഓ എത്തിയോ മോള് എന്ത്യേ ഇത്ര നേരത്തെ വന്നേ 😤കുറച്ചുകൂടി കഴിഞ്ഞ് വന്ന മതിയായിരുന്നല്ലോ😏 ആദ്യ ദിവസായിട്ട് ഇന്നെങ്കിലും നിനക്കൊന്ന് നേരത്തെ എണിച്ചുടേർന്നോടി..... ഓ....ഓൾടെ സ്വപ്നം കണ്ട് തീർന്നണ്ടാവില്ല അല്ലേ😤\" ചാരു ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു😁. \"എല്ലാവരും കേറിയോ\"(ചാരു) അവൾ ചുറ്റും നോക്കി. \"ഏയ് ഇല്ല 10:30 ആയല്ലേ ഉള്ളൂ... എല്ലാരും വരുന്നേയുള്ളൂ... 😤 അല്ല പിന്നെ😏\"(മാധു) \"ശെടാ ഒന്ന് ദേഷ്യപ്പെടാതെ മാഷേ🙂... ഇനി വൈകൂല ഉറപ്പ