Aksharathalukal

Aksharathalukal

മകര സംക്രാന്തി

മകര സംക്രാന്തി

4
391
Classics Inspirational Others
Summary

മകര സംക്രാന്തിസൂര്യനാ തെക്കിന്റെ അറ്റത്തു ചെന്നിട്ടുകൺമുനക്കോണുകൾ, ഉത്തരാർദ്ധത്തിലെനിത്യ പ്രദിക്ഷണപാതയെ, നോക്കുവാൻസംക്രമവേളയിൽ ശങ്കിച്ചു നില്ക്കുമ്പോൾ;മഞ്ഞിന്റെ മൂടുപടത്തിന്റെയുള്ളിലാ പശ്ചിമ പർവ്വതമേളിലെ അയ്യന്റെമുറ്റത്തു കത്തിച്ച മകരജ്യോതിസ്സു-യർത്തിയ ജ്വാലകൾ,മിന്നിമറഞ്ഞുവോ?അയനങ്ങളിത്രയും ചുറ്റിക്കഴിഞ്ഞിട്ടും     ശാന്തിവാടം മാത്രം കണ്ടില്ലയോ സൂര്യാ?യാത്ര നിലയ്ക്കാത്ത യാത്രയീ ജീവിതംസൂര്യനും ഭൂമിക്കും താരാപഥങ്ങൾക്കും!തത്ത്വമസിപ്പൊരുൾ പാടുന്ന തീനാളംകാണുവാനല്ലയോ, ഒന്നുതിരിഞ്ഞു നീ?സ്വപ്നത്തിലെങ്കിലും ആശിച്ചുവോ സൂര്യ,കന്