Love practice...♡part:15അവന്റെ മുഖം അപ്പോഴും കടുന്നൽ കുത്തിയ കണക്കെ ആയിരുന്നു..._______________________________________റിയയെ വെല്ലിമ്മ സോഫയിൽ ഇരുത്തി റിയ ഇപ്പോഴും തല ഉയർത്തിയിട്ടില്ല...\"മോൾക്ക് കുടിക്കാൻ എതെങ്കിലും എടുക്കു.....\"വെല്ലിമ്മ പറഞ്ഞതും ഒരു അഞ്ചുമിനുട്ട് കഴിഞ്ഞതും ഒരു ക്ലാസ്സ് ഓറഞ്ച് ജൂസ് റിയാക്ക് നേരെ ഒരു സെർവന്റ് നീട്ടി.. അത് നസ്രി റിയാക്ക് എടുത്ത് കൊടുത്തു...പിന്നെ ആ സോഫയിൽ എല്ലാവരും ഇരുന്നു... റിയാക്ക് നേരെ ഓപ്പോസിറ്റ് സൈഡിലായിട്ടാണ് നാസിറും സുൽത്താനും ഇരിക്കുന്നത്... റിയ പതിയെ ഒന്ന് തല ഉയർത്തി നോക്കി ആ നോട്ടം നേരെ ചെന്നത് അവളെ നോക്കി ഇരിക്കുന്ന നാസിറിന്റെ കണ്ണുകളിലേക്ക് ആയിര