പാർട്ട് 42 \" എന്നേ കുറേ തിരഞ്ഞല്ലേ... എന്നോട് അഭി പറഞ്ഞു... എന്നോട് ദേഷ്യം തോന്നിയോ ചാരു...\" ( വരുൺ ) \" എന്തൊക്കെയാണ് ഈ പറയുന്നത്... എനിക്കൊന്നും....\" \" താൻ എന്താ കരുതിയത്.. ഞാൻ വഴക്കിടാൻ വന്നത് ആണെന്നോ... ഇത്ര നേരം മിണ്ടാതെ ഇരുന്നത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ... എല്ലാം ഒന്ന് ഒതുങ്ങിയിട്ട് സംസാരിക്കാം എന്ന് കരുതിയപ്പോൾ നീ ഉണ്ട് ബാഗും തൂക്കി വരുന്നു... പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്... കുറച്ചു കലിപ്പിട്ടു ഒന്ന് സെറ്റ് ആയതാ... നിന്റെ മുന്നിൽ വാൽ മുറിഞ്ഞു നിൽക്കാതെ ഇരിക്കാൻ. അല്ലേൽ ഇത്രയും നാൾ ഞാൻ മാറി നിന്നതിനു നീ എന്നേ വെള്ളം കുടിപ്പിക്കും എന്ന് എനിക്കു അറ