Aksharathalukal

Aksharathalukal

ഓർമ്മകളിലെ ഓണക്കോടി

ഓർമ്മകളിലെ ഓണക്കോടി

5
258
Love
Summary

ഓണത്തെക്കുറിച്ച് എല്ലാവർക്കും കാണും മനസ്സിൽ നിന്നും മായാത്ത ഒരു പിടി നല്ല ഓർമ്മകൾ എന്നും മനസ്സിൽ താലോലിക്കുന്ന ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും മധുരിക്കുന്ന ഓർമ്മകൾക്കിടയിലെ ഒരു ഓണം.ആദർശ് നാട്ടിൽ പോകാൻ ഒരുങ്ങി വണ്ടി കാത്തിരിക്കുകയാണ് ഒരു മധുരവും കഴിച്ച് , ഒരു ചെറിയ മധുരമൂറും ഓർമ്മകളിലേക്ക് ഇതങ്ങ് പാലക്കാട് ജില്ലയിലെ കൂറ്റനാട് എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്ന ആദർശ് എന്ന പയ്യൻറെ കഥ. \"ചിങ്ങമാസത്തിലെ തിരുവോണ ദിനത്തിൽ മനസ്സിൽ ഉറപ്പിച്ച ഒരു പാഠം.\"ആദർശും അച്ഛനും അനുജത്തിയും ഒരു പേരമ്മയും ആണ് താമസം പേരമ്മ അച