Aksharathalukal

Aksharathalukal

മഴ

മഴ

4.6
446
Classics
Summary

       പ്രായം കൂടി വരുന്നു എന്നതിന്റെ ലക്ഷണമായി മുടി ഇടയ്ക്കിടയ്ക്ക് നരച്ച -  തൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല തരക്കേടില്ലാതെ കഴിഞ്ഞു പോകാനുള്ള വകയമുണ്ട് മക്കൾക്ക് ജോലി സ്നേഹനിധിയായ ഭാര്യ.. വാർദ്ധക്യം സന്തോഷകരമാകുവാൻ മറ്റെന്ത് വേണം?  കട്ടൻ ചായ കുടിക്കുന്നതിനിടയിൽ ഉള്ള ഭാര്യയുടെ കമന്റ് കേട്ടില്ലെന്ന് നടിച്ചെങ്കിലും കാര്യം സത്യം തന്നെ ജീവിതം സന്തോഷകരം             പുറത്ത് നല്ല മഴ കാലം തെറ്റി ചെയ്യുന്ന മഴ ഇപ്പോൾ സാധരണയായി കാണുന്നു പ്രകൃതിക്കു തന്നെ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു മഹമാരിയും പ്രളയവും കോവിഡുമെല്ലാം കണ്ടതാണല