Aksharathalukal

Aksharathalukal

തിരിച്ചറിവ്04

തിരിച്ചറിവ്04

4.2
829
Love Suspense Others Drama
Summary

തിരിച്ചറിവ്Part - 4Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*എന്നും പറഞ്ഞു അവൻ ആ ഡയറിയെ ഷെൽഫിലേക് വെക്കാൻ നിന്നതും അതിൽ നിന്നും ഒരു കടലാസ് താഴേക്ക് ഊർന്നു വീണു...._________________________അവൻ അത് കൈകളിലെടുത്ത് സംശയത്തോടെ നോക്കി...അപ്പോഴാണ് അവന് മനസിലായത് ആ കടലാസ് അവരുടെ കല്യാണക്കത്താണെന്ന്....     *Fathima Noora*            *weds*   *Muhammed Sinan*അവന്റെ കണ്ണുകളിൽ ആ പേരുകൾ പതിഞ്ഞു...അവൻ പതിയെ ആ പേരുകളിൽ കൈ കൊണ്ട് തടവി...\"എന്റെ ഭാര്യയുടെ ഡയറി ഞാൻ വായിക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ല...\"(സിനാൻ)അവൻ ഒരു നേരിയ പുഞ്ചിരിയോടെ അതും പറഞ്ഞു ആ ഡയറിയെ കൂട്ട് പിടിച്ച് കട്ടിലിലേക്കിരുന്നു...••••••••അതേ സമയം ന