Love practice...♡Part-20എന്തോ ആയിഷുന് വല്ലാത്ത സങ്കടം തോന്നി അവൾ നസ്രിയുടെ കയ്യിലെ പിടി വിട്ട് റിയാന്റെ അടുത്തേക്ക് ഓടി...________________________________________\"റിയൂ... ഡാ... ന്താ ഡാ... നീ കരഞ്ഞോ...\"ആയിഷു ആകുലതയോടെ റിയയോട് ഓരോന്നു ചോദിച്ചു...റിയ അവളെ പെട്ടന്ന് കെട്ടിപിടിച്ചു...നസ്രിയും അവരുടെ അടുത്തേക്ക് പോകാൻ തുനിന്നതും സുൽത്താൻ അവളെ കൈ പിടിച് തടഞ്ഞു...\"ആയിഷു... നമ്മക്ക് ഇവ്ട്ന്ന് പോകാ ഡീ... 😭ഇവരൊക്കെ വലിയ ആളുകളാ ഡീ...\"റിയ കരഞ്ഞു കൊണ്ട് ആയിഷുനോട് പറഞ്ഞു...\"എന്താ പറ്റിയെ... ന്താ ഇണ്ടായെ....\"ആയിഷ ഒന്ന് നസ്രിയെ നോക്കി കൊണ്ട് റിയയോട് തന്നെ ചോദിച്ചു...അപ്പോഴും റിയ ആയിഷുന്റെ നെഞ്ചിൽ കിടന്ന് കരയുകതന്നെ ആയിരുന്നു