Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.9 K
Love Suspense Thriller Tragedy
Summary

         പാർട്ട്‌ -22കണ്ണൻ : നീരു നമുക് ഉറങ്ങേണ്ടേ . കിടക്കാംനീരു : ഹാ കിടക്കാം.ഏറെ നാളുകൾക്കു ശേഷം അവർ ഒരുമിച്ചുറങ്ങി.ആ സമയം രണ്ടുപേരുടെ ഉള്ളവും സന്തോഷത്താൽ നിറഞ്ഞു.കണ്ണൻ : കുഞ്ഞാ നമ്മുക്ക് നാളെ വീട്ടിലേക് പോയാലോ. വന്നിട്ട് രണ്ടു ദിവസം ആയില്ലേനീരു : പോവാം........... പിന്നെ നാളെ ഇവിടെഅടുത്തുള്ള അമ്പലത്തിൽ കൂടി പോയാലോകണ്ണൻ : പോവാം 😊😊😊രാത്രിയുടെ ഏതോയാമത്തിൽ അവൻ അവളെയും ചേർത്തുപിടിച്ചു നിദ്രയിലേക്കാണ്ടു..**********---*****-----------********--------***🌄🌄🌄🌄🕧🕧🕧🕧🕧രാവിലെ തന്നെ അലാറം അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്.കണ്ണ് തുറന്നു നോക്കിയതും നീരു നല്ല ഉറക്കത്തിൽ ആണ്. ഒരു