Aksharathalukal

Aksharathalukal

സാവിത്രി 7

സാവിത്രി 7

4
318
Drama
Summary

കട്ടോണ്ട് പോയതല്ലെങ്കിൽ പിഞ്ഞാണം ഇല്ലാതെ ഈ ചോറ് മോളിൽ നിന്ന് പൊട്ടി വീണതാണോ..കള്ളി..കള്ളി അല്ല എന്റെ അന്നമാ ഇത് എന്റെ മോൾക് കൊടുക്കാൻ.. താഴത്തുകാരുടെ വീട്ടിലെ അടുക്കളക്കാരിയാ.. ഇത് എന്റെ ഉച്ചത്തെ അന്നമാ  എന്റെ മോൾക്.. നീ ഏതോ നാട്ടിന്നു വന്നവനല്ലേ വല്യേമാൻ ചമയാൻ വരല്ലേ..കൃഷ്ണന് മറുപടി അറ്റുപോയി.ദിവസങ്ങൾ നീണ്ടുപോയി.. ദിനംചര്യകൾക്കു മാറ്റമൊന്നും ഇല്ലാതെ രാത്രി നക്ഷത്രങ്ങളെ നോക്കി കൃഷ്ണൻ..മാറാത്തതെന്തേ നീ നക്ഷത്രമേകാത്തിരിപ്പാണോ  ആരയോകേൾക്കാത്തൊരിടം വരെപോയതാണോ അവൾ അതോവാക്കുതന്ന് മറഞ്ഞതാണോ.

About