Aksharathalukal

Aksharathalukal

സൈബർഭൂതം

സൈബർഭൂതം

0
366
Inspirational Classics Abstract
Summary

കണ്ണിന്റെയുള്ളിൽവെളിച്ചം വിഴുങ്ങി,കർണത്തിനുള്ളിൽനിനദം കുടിച്ച്,പ്രജ്ഞയ്ക്കു വേരായകോശം മുറിച്ച്,ദിക്കെട്ടു ഞെട്ടിച്ചുവളരുന്നു ഭൂതം!ശൃംഖലക്കണ്ണികൾ ചുറ്റിച്ചെറിഞ്ഞ്,സൈബർവലയ്ക്കുള്ളിൽബോധം കുരുക്കി,മദമിളകിയുറയുന്നസൈബർഭൂതം!നീരാളിക്കൈയുള്ളമുഖപുസ്തകം!സമയം ചവച്ചിട്ടകടവാതിൽ പോലെ,മൗനം തകർത്തിട്ടഇടിയൊച്ച പോലെ;ലൈക്കിന്റ നിധികാട്ടിബോധം തളർത്തി,ഇരുളിന്റെ കോട്ടകൾകത്തിച്ചെരിച്ച്പൊട്ടിച്ചിരിക്കുന്നലോകം വിഴുങ്ങൽ!മുഖമില്ലയെങ്കിലോപോരായ്മയിന്ന്,ജനഹിതം കാണാത്തകുരുടന്റവസ്ഥ!പുത്തൻ യുഗത്തിന്റെചെങ്കോലിവന്റെകൈയിൽക്കൊടുക്കുന്നുസംസ്കാരബോധം!സാമ്