ജെറി അവന്റേ സന്തോഷം അതിന്റെ കാരണംബൈക്ക് അപകടം കഴിഞ്ഞപ്പോ അവൻ പ്രകൃതിയെ വഴക്ക് പറഞ്ഞു പക്ഷേ പ്രകൃതി അമ്മയാണ് അവൾ എല്ലാം ക്ഷമക്കും. വീണ്ടും അവനെ അനുഗ്രഹികും. അതാണ് അവനിൽ സംഭവിച്ചു കൊണ്ടരിക്കുന്നത്.അവൻ വീണ്ടും അവന്റെ ജീവിതത്തിൽ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നുകഥയുടെ കൂടെ ജീവിതം കൂടുതൽ ഭംഗി ആക്കാൻ താല്പര്യം ഉള്ളവർ കൂടെ കൂടിക്കോകഥ തുടരും