Aksharathalukal

Aksharathalukal

ആനമയക്കി

ആനമയക്കി

5
299
Others
Summary

ദേവലോകത്തു ആകെ പ്രശ്നം....കാരണം മറ്റൊന്നുമല്ല ദൈവത്തിനു കുറച്ചു നാളുകളായി ഉറക്കം വരുന്നില്ല. ചില്ലറകാര്യമല്ലല്ലോ...ഈ പ്രപഞ്ചത്തിന്റെ ചലനത്തേയും നിലനിൽപ്പിനെയും വരെ ബാധിക്കും എന്നുള്ളതുകൊണ്ട് എല്ലാവരും ഒരു പരിഹാരത്തിനായി നെട്ടോട്ടമായി...ദേവ വൈദ്യന്മാർ സ്ഥലത്തെത്തി. പല മരുന്നുകൾ കൊടുത്തു. ഒന്നിനും ഒരു ഫലമില്ല.....രാത്രിയിൽ ദൈവം ഉറക്കമില്ലാതെ അസ്വസ്ഥനായി ഉലാത്താൻ തുടങ്ങി.....ദൈവത്തെ ഉറക്കുന്നവർക്ക് പലവിധ സമ്മാനങ്ങളും പ്രഖ്യാപിച്ചു. പലരും ശ്രമിച്ചു നോക്കി. നിരാശ തന്നെ ഫലം.......അവസാനം ദേവമുഖ്യൻ താൻ കേട്ട വലിയ ഒരു ഒറ്റമൂലി അവതരിപ്പിച്ചു : "ഭൂമിയിലെ കേരളത്ത