Aksharathalukal

Aksharathalukal

Love practice...♡ 21

Love practice...♡ 21

4.8
872
Love Suspense Drama
Summary

Love practice...♡Part-21അവരുടെ വിളിയിൽ അവർ രണ്ട് പേരും ഒന്ന് നിന്ന് അവരെ തിരിഞ്ഞു നോക്കി.._____________________________\"നിങ്ങൾ താഴേക്ക് വാ...\"അവരെയും കൂട്ടി കൊണ്ട് വെല്ലിമ്മ കോണിപടികൾ ഇറങ്ങി...\"കിട്ടിയതിത്തിരി കുറഞ്ഞു പോയോ...🤨\"നസ്രി നാസിറിനെ കളിയാക്കി കൊണ്ട് ഒരു പിരികം പൊക്കി ചോദിച്ചു...\"ഡീ നിന്നെ... 😡\"അവൻ ദേഷ്യത്തോടെ നസ്രിയയോട് അലറി...\"അലറണ്ട...😤\"നസ്രി നാസിറിനോട് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നാസിറിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് റൂമിൽ നിന്നും ഇറങ്ങി താഴേക്ക് പോയി... നാസിറിന് ആണെങ്കിൽ ഈ കഴിഞ്ഞ സംഭവം വല്ലാത്ത അഭമാനം ആയി തോന്നി വീണ്ടും വീണ്ടും റിയയോട് അവന്ക് അടങ്ങാത്ത ദേഷ്യം തോന്നുകയായിരുന്നു...\"എല