Aksharathalukal

Aksharathalukal

ശിവരുദ്രം part 11

ശിവരുദ്രം part 11

4.9
2.6 K
Love
Summary

ഓഫീസിൽ എന്തോ വീഴുന്ന ഒച്ച കേട്ടാണ് സെക്യൂരിറ്റി ഓടിയെത്തുമ്പോൾ ഭ്രാന്തമായി അലറിക്കൊണ്ട് എല്ലാം തല്ലി തകർക്കുന്ന അജുനെ ആണ്‌.....   അയാൾ പെട്ടെന്ന് ഫോൺ എടുത്തു ജയൻ സർ എന്ന no ലേക്ക് വിളിച്ചു......   അയാൾ വന്നു നോക്കുമ്പോൾ എല്ലാം നഷ്ട്ടപെട്ടവനെ പോലെ നിൽക്കുന്ന തന്റെ മകനെയാണ്.......   അത് അയാളിൽ ഒരേ സമയം ദേഷ്യവും അതിലുപരി തന്റെ മകന്റെ അവസ്ഥ ഓർത്തു സഹതാപവും തോന്നി.....   അവനെ ഒരു വിധം അനുനയിപ്പിച്ചു അയാൾ തന്നോടൊപ്പം കൂട്ടി പൊന്നു......   എന്നാൽ അയാളുടെ മനം നിറയെ ശിവയെയും കുടുംബത്തേയും വേരോടെ പിഴിതെറിയാനുള്ള ദേഷ്യം അയാളെ ആളി കത്തിച്ചു.....   🌸🌸🌸🌸🌸🌸🌸