Aksharathalukal

Aksharathalukal

Leo Movie Review

Leo Movie Review

3.4
545
Action Suspense Thriller Crime
Summary

കിടിലൻ ആയ, Typical വിജയ് നിഴലുകളില്ലാത്ത പെർഫോമൻസോട് കൂടി പോയ, Racy ആയ ആദ്യപകുതി തീർന്നപ്പോ ഉണ്ടായ Excitement എന്നു പറഞ്ഞാൽ, ഈ ലെവൽ പണ്ണിയ ലോകി 2nd half ൽ വെച്ചിട്ടുണ്ട് എന്നു പറഞ്ഞ സർപ്രൈസുകളും, Fire ആണെന്ന് പറഞ്ഞ ക്ലൈമാക്സ് 40min ഉം എങ്ങനെ ആയിരിക്കും എന്നായിരുന്നു.പക്ഷെ, Pace ലും Screenplay ലും, Characters ലും വീണുപോയ ഫ്ലാഷ്ബാക്കോടുകൂടിയ ആവറേജ് രണ്ടാം പകുതി തന്ന് പടം അവസാനിക്കുമ്പോ, വലിയ രീതിയിൽ മോശം പറയാനില്ലാത്ത, എന്നാൽ കേറിയ ഹൈപ്പിന്റെ കൊടുമുടി മീറ്റ് ചെയ്യാനാവാഞ്ഞ, Visual Treat കൊണ്ട് തിയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന Experience ആണ് ലിയോ.