Part.4 രുദ്രന്റെ ഒപ്പം കാറിൽ കാഴ്ചകൾ കണ്ടു ഇരിക്കുകയാണ് തുമ്പി പെണ്ണ് . ഇടക് ഇടക് ഓരോന്നും അവനെ കാണിച്ചു കൊടുക്കുന്നുമുണ്ട് . എന്തൊക്കെയോ പറഞ്ഞു ചിരിക്കൂയാണ് ആൾ.ആമിയും പാറുവും മിത്രയും കൂടി സംസാരിച്ച ഇരിക്കുമ്പോൾ ആണ് രുദ്രന്റെ കാർ ഒരു ഇരമ്പലോടെ RD ഗ്രൂപ്പിന് മുന്നിൽ വന്നു നിന്നത്. ശില്പ വേഗം തന്നെ രുദ്രന്റെ അടുത്തേക്ക് ചെന്നു അവനെ വിഷ് ചെയ്ത്.ഗുഡ് മോർണിംഗ് സാർമോർണിംഗ് ശില്പരുദ്രൻ തുമ്പിപെണ്ണിനെ കൈയിൽ എടുത്ത് അകത്തേക്ക് നടക്കുനടയിൽ പറഞ്ഞു.എല്ലാവരുടെയും ശ്രെദ്ധ തുമ്പിപ്പെണ്ണിൽ ആയിരുന്നു. ആരെയും അറിയില്ലെങ്കിലും തുമ്