എന്താടി ഉണ്ടായത്..... വളരെ പരിഭ്രാന്തിയോടെ ജുന്നു വന്ന് കാര്യം തിരക്കി ഞാൻ നടന്നത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.... അപ്പോഴാ ആനക്കുട്ടീടെ ആസ്ഥാനത്തെ ഡയലോഗ്..... "ഞാൻ കരുതി നിങ്ങൾ തമ്മിൽ ലബ് ആയെന്നു...." അതിനു കൂട്ടുപിടിക്കാൻ എന്നോണം വൈകയും കൂടെ കൂടി " ഞാനും അങ്ങനെ തന്നാടി വിചാരിചെ.... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്...... പോകുന്നതിനു മുമ്പ് ഒരു കല്യാണം ഒക്കെ കൂടാന്ന വിചാരിച്ചേ....." "ഒന്ന് പോകുന്നുണ്ടോ പിള്ളേരെ റൊമാന്റിക്കാൻ പറ്റിയ ഒരു ചരക്കും..... അയാൾക്ക് ആകപ്പാടെ അറിയാവുന്ന വികാരം ദേഷ്യം മാത്രം ആണെന്നാ തോന്നുന്നേ.....വേറെ ആരെയും കിട്ടിയി