Aksharathalukal

Aksharathalukal

ഇറച്ചി - 20 അവസാനഭാഗം

ഇറച്ചി - 20 അവസാനഭാഗം

4.9
280
Detective Crime Thriller Suspense
Summary

അതിനിടക്ക് അക്ബർ ഒരു ചോദ്യം ചോദിച്ചു,  “ഒരു സംശയം കിരൺ, ഈ കാര്യങ്ങൾ ആരതി കിരണിനോട് പറഞ്ഞിരുന്നോ?”കിരൺ : “ഇല്ല സാർ, ഞങ്ങൾ കണ്ടുമുട്ടുന്നതിനും കുറെ നാളുകൾക്ക് മുന്നേയാണ് അവൾക്ക് ഈ വിവരങ്ങളൊക്കെ ലഭിക്കുന്നത്.” ലാപ്ടോപ്പിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്, “സാർ അതിലൊരു ഫോൾഡറിൽ അവൾ കണ്ടെത്തിയ കാര്യങ്ങൾ ഒരു ഡയറിയിൽ എന്നപോലെ സെൽഫ് വീഡിയോ ചെയ്തു വെച്ചിട്ടുണ്ട്.. സച്ചിനും റീനക്കും എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ ആരോ ഒരാൾ കൂടെയുണ്ടെന്ന് അവൾക്ക് മനസ്സിലായി. ആ ആളേകൂടി പിടികൂടാൻ വേണ്ടിയാണ് അവൾ പ്രോജക്ട് വർക്കിന് എന്ന രൂപേണ പത്തനംതിട്ടയിലേക്ക് പോയത്. മുഴുവൻ തെളി