ഈ ദേവഭൂമിയിൽ പ്രാർത്ഥിച്ചിരിക്കവേസ്ഫോടനം സൃഷ്ടിച്ച ആസുര ഭാവമേ;കേരളീയത്തിന്റ വർണപ്പൊലിമയ്ക്കുഏറുപടക്കങ്ങൾ കത്തിച്ചെറിഞ്ഞതോ?സ്വന്തം തലച്ചോറു അന്യമാം ചിന്തതൻഅഗ്നിയിൽ നേദിച്ച സാക്ഷര വൃന്ദമേ;നിങ്ങൾക്കറിവില്ലേ ഈ നല്ല നാടിന്റെനന്മയും ശുദ്ധിയും ജീവിതാദർശവും?വേറെങ്ങു വേറെങ്ങു കേൾക്കാൻ ലഭിക്കുന്നുപന്തിർകുലത്തിലും കാമ്പുള്ള മിത്തുകൾ?വേറെങ്ങു വേറെങ്ങു വാഴ്ത്തിപ്പുകഴ്ത്തുന്നു*കാട്ടുതാപസിതൻ ആത്മീയ ശക്തിയെ?പാമ്പും പറവയും നീലസമുദ്രവുംകാടും മലകളും കാട്ടാറും പൂഴിയുംവൃക്ഷവും പക്ഷിയും വാനവും വായുവുംആത്മപ്രഭാവങ്ങൾ വർഷിച്ച നാടിത്!ആര്യപിതാക്കന്മാ