ആദ്യമായിട്ട് ആണ് ഒരു കഥ ഇതേപോലെ പ്രസിദ്ധീകരിക്കുന്നത്. ചുമ്മാ ബുക്കിൽ എല്ലാം കുത്തികുറിക്കും എന്നല്ലാതെ ഇങ്ങനെ ഒരു രീതിയിൽ എഴുതുന്നത് ഇതു ആദ്യമായിട്ടാണ്. അതിന്റെതായ എല്ലാം കുറവുകളും ഉണ്ടാകും. എല്ലാവരും വായിച്ചിട്ടു അഭിപ്രായം പറയണം നല്ലതു ആയാലും ചീത്ത ആയാലും.. എന്നാലേ മുന്നോട്ടു വീണ്ടും എഴുതാൻ ഉള്ള ആവേശം ഉണ്ടാവുകയുലോ 🥰🥰🥰🥰ഇത് ഒരു പ്രണയകഥ മാത്രം അല്ല. നഷ്ടപ്പെടലിന്റെം വിരഹത്തിന്റെയും കൂടെ കഥ ആണ്.നമ്മുടെ നായിക ആണ് ചിലങ്ക നായകൻ മഹേന്ദ്ര വർമ അവളുടെ മാത്രം മഹിയേട്ടൻ.. 😍.മഹിക്ക് അവൾ ചിന്നു ആണ്.അപ്പോ നമുക്ക് കഥ തുടങ്ങാം അല്ലെ മഹിയുടെയും ചിന്നുവിന്റെയു